20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

Malayalam

തെലങ്കാനയിലെ ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, ഭാര്യയുടെ കുടുംബം ദുരഭിമാനക്കൊല നടത്തിയെന്ന് പിതാവ്

ഹൈദരാബാദ്: തെലങ്കാനയിൽ ദളിത് യുവാവിനെ നദിക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവാവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പിതാവും മറ്റ് കുടുംബാംഗങ്ങളും ആരോപിച്ചു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ പില്ലലമാരിക്കടുത്ത് മൂസി നദിക്കരയിലാണ് പട്ടികജാതി യുവാവിനെ മരിച്ച നിലയിൽ...

മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം കേസുകള്‍ 101 ആയി

പൂനെ: മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം കേസുകള്‍ ഞായറാഴ്ചയോടെ 101 കടന്നതായി റിപ്പോര്‍ട്ട്. സംശയാസ്പദമായി ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. സോലാപൂരിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരണപ്പെട്ട...

കുടിയേറ്റക്കാരെ സ്വീകരിക്കും; ട്രംപിന്റെ താരിഫ് ഭീഷണിയില്‍ വഴങ്ങി കൊളംബിയ

വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സിവിലിയന്‍ വിമാനത്തിലെത്തിക്കാതെ സ്വീകരിക്കില്ലെന്ന നിലപാടില്‍ നിന്ന്‌ പിന്മാറി കൊളംബിയ. കഴിഞ്ഞ ദിവസം സൈനിക വിമാനത്തില്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന്‌ കൊളംബിയന്‍...

അര്‍ഹതയുണ്ടെങ്കില്‍ അനുവദിക്കണം; നഴ്‌സിന് മൂന്നാമത്തെ കുട്ടിക്ക് പ്രസവാവധി അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മൂന്നാമത്തെ പ്രസവത്തിന് പ്രസവാവധി തേടിയ നഴ്‌സിന് അവധി അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. അര്‍ഹതയുള്ളവര്‍ക്ക് അവധി അനുവദിക്കണമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. മധുര രാജാജി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് നല്‍കിയ...

വിദ്വേഷ പ്രസംഗത്തിന് പേരുകേട്ട സാധ്വി ഋതംബരയ്ക്ക് പത്മഭൂഷൺ

ന്യൂദൽഹി: മതന്യൂനപക്ഷങ്ങൾക്കെതിരായ വിവാദ പ്രസംഗങ്ങൾക്ക് പേരുകേട്ട തീവ്ര ഹിന്ദുത്വവാദി സാധ്വി ഋതംബരയ്ക്ക് സാമൂഹിക പ്രവർത്തന വിഭാഗത്തിൽ പത്മഭൂഷൺ. 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി സാധ്വിക്ക് അവാർഡ് നൽകി. ഈ വർഷം പത്മഭൂഷൺ...