ഹൈദരാബാദ്: തെലങ്കാനയിൽ ദളിത് യുവാവിനെ നദിക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവാവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പിതാവും മറ്റ് കുടുംബാംഗങ്ങളും ആരോപിച്ചു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ പില്ലലമാരിക്കടുത്ത് മൂസി നദിക്കരയിലാണ് പട്ടികജാതി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സൂര്യപേട്ട് ടൗണിലെ മാമില്ലഗദ്ദയിൽ നിന്നുള്ള ബണ്ടി എന്ന വഡ്‌കൊണ്ട കൃഷ്ണയാണ് (32 ) ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടതെന്ന് ലോക്കൽ പൊലീസ് സ്ഥിരീകരിച്ചു. ‘സംഭവത്തെക്കുറിച്ച് നിലവിൽ കൂടുതൽ ഒന്നും പറയാൻ സാധിക്കില്ല. ഇത് ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നു. കൊല്ലപ്പെട്ടത് മാമില്ലഗദ്ദയിൽ നിന്നുള്ള ബണ്ടി എന്ന […]
Source link
തെലങ്കാനയിലെ ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, ഭാര്യയുടെ കുടുംബം ദുരഭിമാനക്കൊല നടത്തിയെന്ന് പിതാവ്
Date: