16
June, 2025

A News 365Times Venture

16
Monday
June, 2025

A News 365Times Venture

Malayalam

കേദാര്‍നാഥിലെ ഹെലികോപ്റ്റര്‍ അപകടം; കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്

ഡെറാഡൂണ്‍: കേദാര്‍നാഥിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കേസെടുത്ത് പൊലീസ്. ആര്യന്‍ ഏവിയേഷന്‍ കമ്പനിക്കെതിരെയാണ് കേസെടുത്തത്. ഓപ്പറേഷന്‍ മാനേജറടക്കം രണ്ട് പേര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൗശിക് പഥക്, വികാസ് തോമര്‍ എന്നിവര്‍ക്കെതിരെയാണ്...

ഇറാനിലെ ഇസ്രഈല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ടെഹ്‌റാന്‍: ഇറാനിലെ ഇസ്രഈല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ജമ്മു കശ്മീരില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ ഇറാനിലെ ടെഹ്‌റാനിലെ ഹോസ്റ്റലിന് നേരെയാണ് സ്‌ഫോടനമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്ക് നിസാര...

ഇറാനിലെ ടെഹ്‌റാനില്‍ അഞ്ച് കാര്‍ ബോംബ് സ്‌ഫോടനം: റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രഈല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ നിരവധി അഞ്ചോളം കാര്‍ ബോംബുകള്‍ പൊട്ടിയതായും റിപ്പോര്‍ട്ട്. വിവിധ സ്ഥലങ്ങളിലായി സ്‌ഫോടനമുണ്ടായതായാണ് വിവരം. ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഐ.ആര്‍.എന്‍.എയാണ് ഇക്കാര്യം...

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴല്ല പെന്‍ഷന്‍ നല്‍കേണ്ടത്, കൃത്യസമയത്ത് വിതരണം ചെയ്യണം; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റോഡ് ഷോയ്ക്കിടെ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം.പി. സര്‍ക്കാര്‍ പെന്‍ഷന്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് കൊടുക്കുന്നതെന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അല്ല പെന്‍ഷന്‍ നല്‍കേണ്ടതെന്നും കൃത്യമായ...

ലോകമെമ്പാടുമുള്ള 272 ദശലക്ഷത്തിലധികം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല; യുനെസ്‌കോ റിപ്പോർട്ട്

പാരീസ്: ലോകമെമ്പാടുമുള്ള 272 ദശലക്ഷത്തിലധികം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന റിപ്പോർട്ട് പുറത്ത് വിട്ട് യുനെസ്കോ. യുനെസ്കോയുടെ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിംഗ് ടീം (ജി.ഇ.എം) റിപ്പോർട്ട് പ്രകാരം, ആഗോളതലത്തിൽ സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്തവരുടെ...