11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

Malayalam

സൂംബയ്ക്ക് എന്താണ് കുഴപ്പം? ഇത്രയും വേവലാതിപെടേണ്ട കാര്യമില്ല: അലന്‍സിയര്‍

തിരുവനന്തപുരം: ഈയിടെ ആയിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടലെടുത്തത്. ഇപ്പോള്‍ സൂംബയ്ക്ക് എന്താണ് കുഴപ്പമെന്ന് ചോദിക്കുകയാണ് നടന്‍ അലന്‍സിയര്‍. കുട്ടികള്‍ക്ക് ഉല്ലാസത്തിന് വേണ്ടിയാണ് സൂംബയെന്നും അതില്‍ കയറി...

റോയിട്ടേഴ്‌സിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടത് കേന്ദ്രമെന്ന് എക്‌സ്

ന്യൂദല്‍ഹി: അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ രാജ്യത്തെ എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് വിഷയത്തില്‍ നിര്‍ണായക പ്രതികരണവുമായി എക്‌സ്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ജൂലായ് മൂന്നിന് അക്കൗണ്ട് വിലക്കിയതെന്നാണ് എക്‌സിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയിലെ...

നാല് വര്‍ഷത്തിനിടെ യു.എസിലെ മുതിര്‍ന്നവരില്‍ ഭക്ഷ്യപ്രതിസന്ധി ഇരട്ടിയായി

വാഷിങ്ടണ്‍: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അമേരിക്കയിലെ മുതിര്‍ന്ന പൗരന്മാരില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ ഇരട്ടിയായതായി റിപ്പോര്‍ട്ട്. 2021 മുതല്‍ യു.എസിലെ മുതിര്‍ന്നവര്‍ക്ക് കൃത്യമായി ഭക്ഷണവും മറ്റു പോഷകഘടകങ്ങളും ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്....

ഹിന്ദുകുടുംബങ്ങളിലെ പൂര്‍വികസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം: ഹൈക്കോടതി

കൊച്ചി: ഹിന്ദു കുടുംബങ്ങളിലെ പൂര്‍വികസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യമായ ആവകാശമുണ്ടെന്ന് ഹൈക്കോടതി. സബ്കോടതി ഉത്തരവിനെതിരെ കോഴിക്കോട് സ്വദേശിനിയായ എന്‍.പി. രമണി സമര്‍പ്പിച്ച അപ്പീലിലാണ് ഉത്തരവ്. സബ്‌കോടതി ഹരജി തള്ളിയതോടെ രമണിയും സഹോദരിയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു....

ഇടതുസര്‍ക്കാരിനെ പുകഴ്ത്തി ലൈവും സ്റ്റാറ്റസും; വീണ പ്രസാദിനെ ജനം ടി.വി പുറത്താക്കണമെന്ന് കാവിപ്പട

കോഴിക്കോട്: ഇടത് സര്‍ക്കാരിനെയും മന്ത്രിമാരെയും പുകഴ്ത്തിയതിന് ജനം ടി.വി മാധ്യമപ്രവര്‍ത്തക വീണ പ്രസാദിനെ പുറത്താക്കണമെന്ന ആഹ്വാനവുമായി സംഘപരിവാര്‍ അനുകൂല ഹാന്‍ഡില്‍. കമ്മ്യൂണിസ്റ്റുകാര്‍ ജനം ടി.വിക്കുള്ളില്‍ വിഹരിക്കുന്നത് മാനേജ്‌മെന്റ് അറിയുന്നില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് സംഘപരിവാര്‍...