ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന നിലപാടുമായി വിജയ് നയിക്കുന്ന ടി.വി.കെ സർക്കാർ. തമിഴ്നാട് നിയമസഭയിൽ നടന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തെ ശക്തമായി എതിർക്കുമെന്ന നിർണയക...
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുമ്പ് സ്വീകരിച്ച നിലപാടിൽനിന്ന് മലക്കംമറിഞ്ഞ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. പ്രതിപക്ഷത്തായിരുന്നപ്പോൾ താൻ നടത്തിയ പ്രസംഗങ്ങളിലെ വാക്കുകളെ ഇപ്പോൾ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം...
വാഷിങ്ടണ്‍: അമേരിക്കയുടെ നിലനില്‍പ്പിന് കാരണം ഇസ്രഈലാണെന്ന പ്രസ്താവനയുമായി ഇസ്രഈലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകളെ പരസ്യമായി തള്ളുന്നതാണ് ഹക്കിബിയുടെ പരമാര്‍ശം. ഇസ്രഈലില്ലെങ്കില്‍ അമേരിക്ക എന്ന രാജ്യം...
ഉദയ്പൂര്‍: ഇന്ത്യയുടെ കുതിപ്പിനെ ദുര്‍ബലപ്പെടുത്തുന്നതിനായി രാജ്യത്തിനകത്തും പുറത്തും വ്യാജമായ ആഖ്യാനങ്ങളും റിപ്പോര്‍ട്ടുകളും പ്രചരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഉദയ്പൂരില്‍ മഹാ റാണാ പ്രതാപ് ജയന്തിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...
ഹേഗ്: സുഡാനിലെ ഡാര്‍ഫര്‍ മേഖലയില്‍ പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍.എസ്.എഫ്) നടത്തിയ വംശഹത്യയ്ക്കും മറ്റ് അതിക്രമങ്ങള്‍ക്കും സാമ്പത്തിക-ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കിയെന്നാരോപിച്ച്, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) ഉന്നത ഉദ്യോഗസ്ഥര്‍ക്കും ബിസിനസ്...