ന്യൂദൽഹി: ജന്തർ മന്തറിൽ രണ്ടാം പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ജൂൺ 20നാണ് ദൽഹിയിലെ ജന്തർ മന്തറിൽ സി.ജെ.പി സമാധാനപരമായ രണ്ടാം ഓഫ് ലെെൻ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുന്നത്. ഈ പ്രതിഷേധത്തിന്...
ശ്രീനഗര്‍: അധികാരത്തിന് വേണ്ടി തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലോ അടിസ്ഥാന മൂല്യങ്ങളിലോ നാഷണല്‍ കോണ്‍ഫറന്‍സ് വിട്ടുവീഴ്ച ചെയ്യില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ദേശീയ തലത്തില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ...
ടെഹ്‌റാന്‍: ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക സംയുക്ത സൈനിക നീക്കങ്ങള്‍ക്കിടയില്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ (യു.എ.ഇ) നിന്നുള്ള ഒരു ഉന്നതതല സുരക്ഷാ സംഘം ഇസ്രഈലില്‍ അതീവ രഹസ്യ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള...
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പുവച്ചതിനാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തുടരാന്‍ നിര്‍ബന്ധിതരായെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം തെറ്റെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മുന്‍ സര്‍ക്കാര്‍ നിര്‍ത്തി...
ന്യൂദല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിലുള്ളവരുടെ സുരക്ഷയെക്കുറിച്ചുള്ള പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനകള്‍ വിവാദമാവുന്നു. കഴിഞ്ഞ ശനിയാഴ്ച ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ഐഡിയ എക്‌സ്‌ചേഞ്ച് പരിപാടിക്കിടെ നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്....