ഭുവനേശ്വര്‍: ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര. രാഹുല്‍ ഗാന്ധിയെ അധികാരത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് രാജ്യത്ത് അശാന്തി സൃഷ്ടിക്കുകയാണെന്ന് പത്ര പറഞ്ഞു. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവംബര്‍ ഒന്നിന് തെരുവ് പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനം നല്‍കിയിരിക്കുന്നതെന്നും ഒഡീഷ ബി.ജെ.പി ആസ്ഥാനത്ത് വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. ഇന്ത്യയെ അസ്ഥിരപ്പെടുത്താനും ഭരണം അട്ടിമറിക്കാനുമായി കോച്ചിങ് ക്ലാസുകള്‍ തേടിയാണ് രാഹുല്‍ ഗാന്ധി വിദേശയാത്രകള്‍ നടത്തുന്നതെന്നും പത്ര ആരോപിച്ചു. […]
Source link
വോട്ടര്‍പട്ടികയുടെ പേരിലുള്ള പ്രക്ഷോഭത്തില്‍ ജനപിന്തുണ നേടാന്‍ കഴിഞ്ഞില്ല; ഭരണം അട്ടിമറിക്കാന്‍ കോച്ചിങ് ക്ലാസിന് പോയിരിക്കുകയാണ് രാഹുല്‍: ബി.ജെ.പി
Date:





