22
October, 2026

A News 365Times Venture

22
Thursday
October, 2026

A News 365Times Venture

മോദി സര്‍ക്കാരിന്റേത് ഹിറ്റ്‌ലറുടേത് പോലുള്ള ഭരണം: ഖാര്‍ഗെ

Date:

കലബുറഗി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ഹിറ്റ്‌ലറുടെ ഭരണത്തിന് സമാനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സ്വേച്ഛാധിപത്യപരമായ നയങ്ങളാണ് എന്‍.ഡി.എ സര്‍ക്കാര്‍ പിന്തുടരുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. കലബുറഗിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയും അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് ഖാര്‍ഗെ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഭരണരീതി ഹിറ്റ്ലര്‍ക്ക് സമാനമായതാണ്. എന്‍.ഡി.എ സഖ്യത്തെ പിന്തുണച്ചിരുന്ന ചിലരും രാഷ്ട്രീയ സഖ്യകക്ഷികളും തങ്ങളുടെ ബന്ധത്തെക്കുറിച്ച് മാറിച്ചിന്തിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. എന്‍.ഡി.എയ്ക്കുള്ളില്‍ അതൃപ്തി വളരുകയാണ്. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

புதுச்சேரி கைலாசா ஆசிரமத்தில் பாஜக உள்துறை அமைச்சர் – வீடியோ மூலம் நித்தியானந்தா வரவேற்ற பின்னணி!

திருவண்ணாமலையைப் பூர்வீகமாகக் கொண்ட நித்தியானந்தாவுக்கு இந்தியாவிலும், அயல் நாடுகளிலும் பல்வேறு ஆசிரமங்கள்...

നിര്‍ഭയത്വത്തിന്റെ മുഖങ്ങള്‍; ഗ്യാനേഷ് മസ്റ്റ് ഗോ എന്ന് മുദ്രാവാക്യം വിളിച്ച് സൗരവും അശുതോഷും; ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്‌കെ

ന്യൂദല്‍ഹി: സി.ജെ.പി സഹ കണ്‍വീനര്‍മാരായ സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും കസ്റ്റഡിയില്‍...