ക്വാലാലംപൂര്‍: ഇസ്രഈലുമായി ബന്ധമുള്ളതിനാല്‍ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി നാവിഗേഷന്‍ ആപ്പായ വേസ്( WAZE) ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തി മലേഷ്യ. ഗൂഗിള്‍ എല്‍.എല്‍.സി.യുടെ ഉടമസ്ഥതയിലുള്ള വേസ് ഇസ്രഈലിലാണ് സ്ഥാപിതമായത്. കമ്പനിയുടെ രജിസ്റ്റര്‍ ചെയ്ത ആസ്ഥാനം ഇപ്പോഴും അവിടെയാണ്. ‘എല്ലാ സര്‍ക്കാര്‍ ജീവനക്കാരും നാവിഗേഷന്‍ ആപ്പായ വേസ് ഉപയോഗിക്കുന്നത് നിരോധിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുന്നു, ഇസ്രഈല്‍ ഭരണകൂടം വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള ഭീഷണിയില്‍നിന്ന് സര്‍ക്കാര്‍ വിവരങ്ങളും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം’, പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ […]
Source link
ഇസ്രഈല്‍ ബന്ധം: വിവരസുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാവിഗേഷന്‍ ആപ്പ് ഉപയോഗിക്കുന്നതിന് വിലക്ക്
Date:





