ലഖ്നൗ: ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിയും സമാജ്വാദി പാര്‍ട്ടിയും (എസ്.പി) തമ്മിലുള്ള വാക്പോര് മുറുകുന്നു. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പോരാട്ടത്തില്‍, സമാജ്വാദി പാര്‍ട്ടിയുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് 2047ല്‍ പോലും നടക്കില്ലെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പരിഹസിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുകയാണ്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കുവെച്ച ഒരു ചിത്രവും അതിലെ അടിക്കുറിപ്പുമാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയത്. യു.പിയിലെ രണ്ട് […]
Source link
2027 അല്ല 2047 ആയാലും സമാജ്വാദി പാര്‍ട്ടി അധികാരത്തിലെത്തില്ല; അഖിലേഷിനെതിരെ പരിഹാസവുമായി യു.പി ഉപമുഖ്യമന്ത്രി
Date:





