11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

Malayalam

ഗസയില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 10 മടങ്ങ് വര്‍ധിച്ചു: എം.എസ്.എഫ്

ലണ്ടന്‍: ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ യുദ്ധത്തില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 10 മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഒരു മാസത്തിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് ആറ് മടങ്ങായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു....

സൗദിയില്‍ പ്രവാസികള്‍ക്ക് ഭൂമി വാങ്ങാം; നിയമം 2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് ഭൂമി വാങ്ങാനുള്ള നിയമം 2026 മുതല്‍ പ്രാബല്യത്തില്‍ വരും. സൗദി മന്ത്രിസഭയുടേതാണ് പുതിയ തീരുമാനം. വിദേശങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള നിക്ഷേപം (എഫ്.ഡി.ഐ) ആകര്‍ഷിക്കുന്നതിനും എണ്ണയ്ക്ക് പുറമെ സമ്പദ്...

മുംബൈയില്‍ കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച് എന്‍.ഡി.എ എം.എല്‍.എ

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച് എന്‍.ഡി.എ എം.എല്‍.എ സഞ്ജയ് ഗെയ്ക്വാദ്. മുംബൈ ഗസ്റ്റ് ഹൗസിലെ കാന്റീന്‍ ജീവനക്കാരനെയാണ് ശിവസേന എം.എല്‍.എയായ സഞ്ജയ് മര്‍ദിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചോടെ സംഭവം...

ജെ.എസ്.കെ: ഇനിയും മാറ്റങ്ങൾ പറഞ്ഞേക്കാം; നിരവധി സിനിമകൾക്ക് സംഭവിച്ചിട്ടുണ്ട്: പ്രവീൺ നാരായണൻ

തിരുവന്തപുരം: ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ വിവാദത്തിൽ പ്രതികരണവുമായി ചിത്രത്തിൻ്റെ സംവിധായകൻ പ്രവീൺ നാരായണൻ. ചിത്രത്തിൻ്റെ പബ്ലിസിറ്റിക്ക് വേണ്ടി അണിയറപ്രവർത്തകർ തന്നെ ചെയ്യുന്നതാണോ എന്ന ചോദ്യത്തിൽ റിപ്പോർട്ടർ ചാനലിനോട് പ്രതികരിക്കുകയായിരുന്നു...

‘ഉദയ്പൂര്‍ ഫയല്‍സ്’: എതിര്‍ക്കുന്നവരെ ചിത്രം കാണിക്കണമെന്ന് ഹൈക്കോടതി

ജയ്പൂര്‍: തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ കൊലപാതക കേസിനെ ആസ്പദമാക്കി നിര്‍മിച്ച ‘ഉദയ്പൂര്‍ ഫയല്‍സ്’ എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരെ ചിത്രം കാണിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. സിനിമയില്‍ നിന്ന് ആക്ഷേപകരമായ ഭാഗങ്ങള്‍ നീക്കം ചെയ്‌തെന്ന്...