ന്യൂദൽഹി: മതന്യൂനപക്ഷങ്ങൾക്കെതിരായ വിവാദ പ്രസംഗങ്ങൾക്ക് പേരുകേട്ട തീവ്ര ഹിന്ദുത്വവാദി സാധ്വി ഋതംബരയ്ക്ക് സാമൂഹിക പ്രവർത്തന വിഭാഗത്തിൽ പത്മഭൂഷൺ. 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി സാധ്വിക്ക് അവാർഡ് നൽകി. ഈ വർഷം പത്മഭൂഷൺ ജേതാക്കളായ 19 പേരിൽ സാധ്വിയും ഉൾപ്പെടുന്നു. വിശ്വഹിന്ദു പരിഷത്തിൻ്റെ വനിതാ വിഭാഗമായ ദുർഗ വാഹിനിയുടെ സ്ഥാപക അധ്യക്ഷയാണ് സാധ്വി ഋതംബര. 1992-ൽ ബാബറി മസ്ജിദ് തകർക്കാൻ വേണ്ടി വാദിച്ച ജൻ ജാഗരൺ അഭിയംഗനിലെ വിപുലമായ പ്രചാരണത്തിന് ശേഷമാണ് അവർ ശ്രദ്ധിക്കപ്പെട്ടത്. ബാബറി മസ്ജിദ് […]
Source link
വിദ്വേഷ പ്രസംഗത്തിന് പേരുകേട്ട സാധ്വി ഋതംബരയ്ക്ക് പത്മഭൂഷൺ
Date: