ന്യൂദല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 2023-24 കാലഘട്ടത്തില്‍ രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ കണക്കുകള്‍ പുറത്ത്. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് വിവിധ പാര്‍ട്ടികള്‍ നല്‍കിയ ഓഡിറ്റ്...
റാഞ്ചി: പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാക്കുമ്പോഴെല്ലാം സെക്ഷന് 144 പുറപ്പെടുവിക്കുന്ന നടപടി തെറ്റാണെന്ന് സുപ്രീം കോടതി. പ്രതിഷേധങ്ങളും പ്രകടനങ്ങളും തടയാനുള്ള കര്‍ഫ്യൂ പുറപ്പെടുവിക്കാന്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിന്റെ സെക്ഷന്‍ 144 ദുരുപയോഗം ചെയ്യുകയാണെന്നും സുപ്രീം കോടതി...
ന്യൂദൽഹി: കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാണ് ഇന്ത്യ- ചൈന ധാരണ. ഒപ്പം ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനും ഇരുരാജ്യങ്ങളും സമ്മതിച്ചു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്ച...
ചെന്നൈ: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷം, ജനുവരി 27 തിങ്കളാഴ്ച തമിഴ്‌നാട് തൊഴിൽ വകുപ്പ് ഔദ്യോഗികമായി സാംസങ് ഇന്ത്യ വർക്കേഴ്‌സ് യൂണിയൻ (SIWU) രജിസ്റ്റർ ചെയ്തു. 2024 സെപ്റ്റംബർ ഒമ്പതിന് ആരംഭിച്ച സാംസങ്ങിൻ്റെ...
ബെംഗളൂരു: കർണാടകയിലെ ഹൊന്നാവറിൽ ഗോവധക്കേസ് പ്രതിയുടെ കാലിന് വെടിവെച്ച് പൊലീസ്. കസർകോട് ഗ്രാമത്തിലെ ടോങ്ക സ്വദേശിയായ മുഹമ്മദ് ഫൈസാൻ ഹസൻ കാവ്ക എന്ന യുവാവിനെതിരെയാണ് പൊലീസ് നിറയൊഴിച്ചത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പൊലീസുകാരെ...