ന്യൂദൽഹി: കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാണ് ഇന്ത്യ- ചൈന ധാരണ. ഒപ്പം ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനും ഇരുരാജ്യങ്ങളും സമ്മതിച്ചു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്ച ചൈനീസ് വൈസ് വിദേശകാര്യ മന്ത്രി സൺ വീഡോംഗുമായി ബീജിംഗിൽ നടത്തിയ പ്രസ്താവനയിലാണീക്കാര്യം പറഞ്ഞത്. അതിർത്തി കടന്നുള്ള നദികളെ സംബന്ധിക്കുന്ന ജലവൈദ്യുത വിവരങ്ങൾ നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിദഗ്ധ തലത്തിലുള്ള ഒരു യോഗം നടത്താനും ഇരു രാജ്യങ്ങളും സമ്മതിച്ചു. 2025 വേനൽക്കാലത്ത് കൈലാസ് മാനസരോവർ […]
Source link
ഇന്ത്യ-ചൈന വീണ്ടും ഭായി ഭായി; നേരിട്ടുള്ള വിമാന സർവീസും മാനസരോവർ യാത്രയും പുനരാരംഭിക്കും
Date: