ന്യൂദല്‍ഹി: തീവ്ര ഹിന്ദുത്വവാദിയായ സവര്‍ക്കര്‍ ബ്രിട്ടിഷ് ഭരണകാലത്ത് അഞ്ച് തവണ മാപ്പപേക്ഷ നല്‍കിയതായി പേരക്കുട്ടിയായ സത്യകി സവര്‍ക്കര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലെ ക്രോസ് വിസ്താരത്തിനിടെയായിരുന്നു സത്യകിയുടെ വെളിപ്പെടുത്തല്‍. പൂനൈയിലെ പ്രത്യേക എം.പി, എം.എല്‍.എ കോടതിയിലായിരുന്നു ക്രോസ് വിസ്താരം. ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് ആര്‍മിയിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി സവര്‍ക്കര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നതായും അദ്ദേഹം സമ്മതിച്ചു. എന്നാല്‍ അത് ഭാവി ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യയിലെ യുവാക്കളെ സജ്ജമാക്കുന്നതിനുള്ള തന്ത്രപരമായ നീക്കമായിരുന്നു അതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. പശുവിനെ […]
Source link
മാപ്പ് മാപ്പ് മാപ്പ്; സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകാലത്ത് അഞ്ച് തവണ മാപ്പപേക്ഷ നല്‍കിയിരുന്നു: ചെറുമകന്‍
Date:





