ചെന്നൈ: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷം, ജനുവരി 27 തിങ്കളാഴ്ച തമിഴ്‌നാട് തൊഴിൽ വകുപ്പ് ഔദ്യോഗികമായി സാംസങ് ഇന്ത്യ വർക്കേഴ്‌സ് യൂണിയൻ (SIWU) രജിസ്റ്റർ ചെയ്തു. 2024 സെപ്റ്റംബർ ഒമ്പതിന് ആരംഭിച്ച സാംസങ്ങിൻ്റെ ശ്രീപെരുമ്പത്തൂർ പ്ലാൻ്റിലെ തൊഴിലാളികളുടെ നീണ്ടകാലത്തെ സമരത്തിന് ശേഷമാണ് ഈ വിജയം. സെൻ്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസിൻ്റെ (സി.ഐ.ടി.യു) പിന്തുണയോടെ തൊഴിലാളികൾ യൂണിയൻ്റെ അംഗീകാരവും രജിസ്ട്രേഷനും, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും, മെച്ചപ്പെട്ട കൂലിയും ആവശ്യപ്പെട്ട് സമരം ചെയ്തിരുന്നു. 1500 ഓളം തൊഴിലാളികൾ 37 […]
Source link
സാംസങ് തൊഴിലാളികൾക്ക് വിജയം; തമിഴ്നാട് തൊഴിൽ വകുപ്പ് സാംസങ് ഇന്ത്യ വർക്കേഴ്‌സ് യൂണിയൻ രജിസ്റ്റർ ചെയ്തു
Date: