ബെംഗളൂരു: കർണാടകയിലെ ഹൊന്നാവറിൽ ഗോവധക്കേസ് പ്രതിയുടെ കാലിന് വെടിവെച്ച് പൊലീസ്. കസർകോട് ഗ്രാമത്തിലെ ടോങ്ക സ്വദേശിയായ മുഹമ്മദ് ഫൈസാൻ ഹസൻ കാവ്ക എന്ന യുവാവിനെതിരെയാണ് പൊലീസ് നിറയൊഴിച്ചത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തങ്ങൾ ആത്മരക്ഷാർഥം വെടിവെക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വാദം. സാൽകോ ഗ്രാമത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗോവധക്കേസിലെ പ്രതിയായ ഫൈസാൻ കാർവാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ടോങ്ക നിവാസിയായ ഇയാളും കൂട്ടാളികളും ചേർന്ന് ഹൊന്നാവറിലെ സാൽക്കോട് ഗ്രാമപഞ്ചായത്തിലെ കൊണ്ടുകുളി ഗ്രാമത്തിൽ ഗർഭിണിയായ പശുവിനെ […]
Source link
ഗോവധക്കേസിലെ പ്രതിക്ക് നേരെ വെടിയുതിർത്ത് കർണാടക പൊലീസ്; സ്വയം രക്ഷയ്ക്കെന്ന് വിശദീകരണം
Date: