20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

Malayalam

വർഗീയതക്കും പ്രകോപനപരമായ പ്രസംഗങ്ങൾക്കുമിടയിൽ മഹാ കുംഭ ധർമ സൻസദിൽ ‘സനാതൻ ബോർഡിന്’ അംഗീകാരം

ന്യൂദൽഹി: വഖഫ് ബോർഡ് പോലെ രാജ്യത്തെ വിവിധ ഹിന്ദു ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും സ്വത്തുക്കളുടെ പരിപാലനത്തിനും നിയന്ത്രണത്തിനും വേണ്ടി ‘സനാതൻ ബോർഡിന് അംഗീകാരം നൽകി മഹാ കുംഭ ധർമ സൻസദ്. മഥുര ആസ്ഥാനമായുള്ള  കഥാകാരൻ...

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനാവില്ല; ഇസ്രഈലികളെ ഗ്രീന്‍ലാന്‍ഡിലേക്ക് മാറ്റൂ: ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി

ടെഹ്‌റാൻ: ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് ഈജിപ്തിലേക്ക് ജോര്‍ദാനിലേക്കോ മാറ്റണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിനെതിരെ വിമർശനവുമായി ഇറാന്‍. ഗസയില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന ആശയം അംഗീകരിക്കാനാവില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞു....

പഹൽഗാമിലെ പാരിസ്ഥിതിക നശീകരണം തുറന്നുകാട്ടി; സർക്കാർ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ജമ്മു കശ്മീർ ഭരണകൂടം

ശ്രീനഗർ: കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാം ഹെൽത്ത് റിസോർട്ടിൽ നടക്കുന്ന അനധികൃത നിർമാണവും പരിസ്ഥിതി നശീകരണവും തുറന്ന് കാട്ടിയ മുതിർന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ സർക്കാർ സ്ഥലം...

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതി; റാണ അയ്യൂബിനെതിരെ കേസ് എടുക്കാൻ ദൽഹി കോടതി നിർദേശം

ന്യൂദൽഹി: ഇന്ത്യ വിരുദ്ധ വികാരം പ്രചരിപ്പിക്കുകയും ഹിന്ദു ദൈവങ്ങളെ സോഷ്യൽ മീഡിയയിൽ അവഹേളിക്കുകയും ചെയ്തുവെന്ന അഭിഭാഷകയുടെ പരാതിയെ തുടർന്ന് മാധ്യമപ്രവർത്തക റാണാ അയ്യൂബിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് ദൽഹി കോടതി. ഇന്ത്യൻ...

മതപരിവർത്തനം ആരോപിച്ച് ഹരജിക്കാരന്റെ ജാമ്യം നിഷേധിച്ചു; അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂദൽഹി: ബുദ്ധിമാന്ദ്യമുള്ള പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഇസ്‌ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്ത കേസിൽ മൗലവിക്ക് ജാമ്യം നിഷേധിച്ച അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ...