20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

Malayalam

പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു; ഇംപീച്ച് ചെയ്ത ദക്ഷിണ കൊറിയൻ പ്രസിഡന്റ് കലാപമുണ്ടാക്കാൻ ശ്രമിച്ചതായി കണ്ടെത്തി

സോൾ: ഇംപീച്ച് ചെയ്ത ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. സൈനിക നിയമം പ്രഖ്യാപിക്കാൻ ശ്രമിച്ച പ്രസിഡൻ്റ് യൂൻ സുക് യോൾ ഭരണകൂടത്തിനെതിരെ കലാപം നടത്താൻ ശ്രമിച്ചെന്ന് ദക്ഷിണ...

യു.പിയിൽ സാനിറ്ററി പാഡ് ആവശ്യപ്പെട്ട പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയോട് പരീക്ഷാ ഹാൾ വിടാൻ ആവശ്യപ്പെട്ട് അധ്യാപകർ

ലഖ്‌നൗ: പരീക്ഷയ്ക്കിടെ ആർത്തവം വന്ന വിദ്യാർത്ഥിനിയെ സ്കൂൾ അധികൃതർ സാനിറ്ററി പാഡ് നൽകാതെ ഹെഡ്മിസ്ട്രസ് ഓഫീസിന് പുറത്ത് ഒരു മണിക്കൂർ നിർത്തിയതിന് ശേഷം വീട്ടിലേക്ക് പറഞ്ഞുവിട്ടതായി പരാതി. ഉത്തർപ്രദേശിലെ ബറേലി ടൗണിലെ ഒരു...

കോഴിക്കോട് തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു

കോഴിക്കോട്: കോഴിക്കോട് തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ മുങ്ങിമരിച്ചു. മരിച്ചത് കൽപ്പറ്റ സ്വദേശികളായ അനീസ (35 ) ബിനീഷ് (40 ) വാണി (32 ) ഫൈസൽ എന്നിവരാണ്. അപകടത്തിൽപ്പെട്ട ഒരാളെ...

കഞ്ചാവ് കൃഷി പഠനത്തിന് അനുമതി നല്‍കി ഹിമാചല്‍ പ്രദേശ് കാബിനറ്റ്

ഷിംല: കഞ്ചാവ് കൃഷി സംബന്ധിച്ച പഠനത്തിന് ഹിമാചല്‍ പ്രദേശ് കാബിനറ്റിന്റെ അംഗീകാരം. വ്യാവസായിക, ശാസ്ത്രീയ, ഔഷധ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയന്ത്രിതമായി കൃഷി ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. ജനുവരി...

ഉത്തരാഖണ്ഡില്‍ തിങ്കളാഴ്ച മുതല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നാളെ (തിങ്കള്‍) മുതല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. നാളെ മുതല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍...