ഷിംല: കഞ്ചാവ് കൃഷി സംബന്ധിച്ച പഠനത്തിന് ഹിമാചല്‍ പ്രദേശ് കാബിനറ്റിന്റെ അംഗീകാരം. വ്യാവസായിക, ശാസ്ത്രീയ, ഔഷധ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയന്ത്രിതമായി കൃഷി ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. ജനുവരി 24നാണ് പഠനം നടത്താന്‍ മന്ത്രിസഭ അനുമതി നല്‍കിയത്. ആറ് മാസത്തിനകം കഞ്ചാവ് കൃഷി നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍വകലാശാലകളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തും. കൃഷി ചെയ്യാന്‍ യോഗ്യമായ കഞ്ചാവ് ഇനങ്ങള്‍ കണ്ടെത്താന്‍ നേരത്തെ തന്നെ സര്‍വകലാശാലകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാലംപൂരിലെ ചൗധരി സര്‍വാന്‍ കുമാര്‍ […]
Source link
കഞ്ചാവ് കൃഷി പഠനത്തിന് അനുമതി നല്‍കി ഹിമാചല്‍ പ്രദേശ് കാബിനറ്റ്
Date: