കോഴിക്കോട്: കോഴിക്കോട് തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ മുങ്ങിമരിച്ചു. മരിച്ചത് കൽപ്പറ്റ സ്വദേശികളായ അനീസ (35 ) ബിനീഷ് (40 ) വാണി (32 ) ഫൈസൽ എന്നിവരാണ്. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിച്ചെങ്കിലും ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. കൽപ്പറ്റയിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിൽ നിന്നുള്ള നാല് പേരാണ് മരണപ്പെട്ടത്. കൊയിലാണ്ടിക്ക് സമീപം കടലിൽ ഇവർ കുളിക്കാനിറങ്ങുകയായിരുന്നു. അഞ്ച് പേർ കുളിക്കാനിറങ്ങി അവർ അഞ്ച് പേരും തിരയിൽ പെടുകയായിരുന്നു. നാല് പേർ മരിക്കുകയും […]
Source link
കോഴിക്കോട് തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു
Date: