ലഖ്‌നൗ: പരീക്ഷയ്ക്കിടെ ആർത്തവം വന്ന വിദ്യാർത്ഥിനിയെ സ്കൂൾ അധികൃതർ സാനിറ്ററി പാഡ് നൽകാതെ ഹെഡ്മിസ്ട്രസ് ഓഫീസിന് പുറത്ത് ഒരു മണിക്കൂർ നിർത്തിയതിന് ശേഷം വീട്ടിലേക്ക് പറഞ്ഞുവിട്ടതായി പരാതി. ഉത്തർപ്രദേശിലെ ബറേലി ടൗണിലെ ഒരു സ്വകാര്യ വിദ്യാലയത്തിൽ പഠിച്ചിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. പെൺകുട്ടിയെ ഹെഡ്മിസ്ട്രസിൻ്റെ ഓഫീസിന് പുറത്ത് നിർത്തുകയും അപമാനിക്കുകയും ചെയ്തു. ഒടുവിൽ അതേ വസ്ത്രത്തിൽ തന്നെ കുട്ടിക്ക് വീട്ടിലേക്ക് പോകേണ്ടി വന്നു. ശനിയാഴ്ചയാണ് സംഭവം. രോഷാകുലരായ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ സ്‌കൂൾ മാനേജ്‌മെൻ്റിനെതിരെ ജില്ലാ […]
Source link
യു.പിയിൽ സാനിറ്ററി പാഡ് ആവശ്യപ്പെട്ട പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയോട് പരീക്ഷാ ഹാൾ വിടാൻ ആവശ്യപ്പെട്ട് അധ്യാപകർ
Date: