വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സിവിലിയന്‍ വിമാനത്തിലെത്തിക്കാതെ സ്വീകരിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്മാറി കൊളംബിയ. കഴിഞ്ഞ ദിവസം സൈനിക വിമാനത്തില്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് കൊളംബിയന്‍ സര്‍ക്കാര്‍ പറഞ്ഞതോടെ കൊളംബിയന്‍ ഉത്പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൊളംബിയ നിലപാടില്‍ നിന്ന് പിന്മാറിയത്. ചൈനയ്ക്കും കാനഡയ്ക്കും മെക്‌സിക്കോയ്ക്കും പിന്നാലെയാണ് ട്രംപ് കൊളംബിയയ്ക്കും നികുതി ഭീഷണി ഉയര്‍ത്തിയത്. ‘ധാരാളം കുറ്റവാളികളുമായുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്നുള്ള രണ്ട് […]
Source link
കുടിയേറ്റക്കാരെ സ്വീകരിക്കും; ട്രംപിന്റെ താരിഫ് ഭീഷണിയില്‍ വഴങ്ങി കൊളംബിയ
Date: