ചെന്നൈ: മൂന്നാമത്തെ പ്രസവത്തിന് പ്രസവാവധി തേടിയ നഴ്‌സിന് അവധി അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. അര്‍ഹതയുള്ളവര്‍ക്ക് അവധി അനുവദിക്കണമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. മധുര രാജാജി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. കരാര്‍ ജീവനക്കാരിയായതിനാല്‍ ആദ്യത്തെ രണ്ട് പ്രസവങ്ങളിലും അവധി ലഭിച്ചിരുന്നില്ലെന്നും മൂന്നാമത്തെ പ്രസവത്തിന് അവധി അനുവദിക്കണമെന്നും കാണിച്ച് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. ഒരു സ്ത്രീ ജീവനക്കാരിയുടെ അവകാശം പ്രസവാവധി നിയമങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കുറക്കാനാവില്ലെന്ന് ജസ്റ്റിസ് ആര്‍.വിജയകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ […]
Source link
അര്‍ഹതയുണ്ടെങ്കില്‍ അനുവദിക്കണം; നഴ്‌സിന് മൂന്നാമത്തെ കുട്ടിക്ക് പ്രസവാവധി അനുവദിച്ച് മദ്രാസ് ഹൈക്കോടതി
Date: