ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവുര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. അമേരിക്കന്‍ സുപ്രീം കോടതിയാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. കീഴ്‌ക്കോടതിയും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് റാണ സുപ്രീം...
ന്യൂദല്‍ഹി: ഉപഭോക്താക്കളുടെ ഫോണിന് അടിസ്ഥാനമാക്കി നിരക്കുകള്‍ നിശ്ചയിച്ചിട്ടില്ലെന്ന് ക്യാബ് അഗ്രഗേറ്റര്‍മാരായ ഊബറും ഒലയും. വ്യത്യസ്ത ഫോണുകളില്‍ നിന്നും ഒലയിലും യൂബറിലും ബുക്ക് ചെയ്യുമ്പോള്‍ വ്യത്യസ്ത നിരക്ക് ലഭിക്കുന്ന വിഷയത്തില്‍ ഉപഭോക്തൃകാര്യ മന്ത്രാലയം നേരത്തെ...
കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയില്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തി. ഐ.സി ബാലകൃഷ്ണനോടൊപ്പമാണ് അന്വേഷണ സംഘം ബത്തേരിയിലെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ അന്വേഷണ സംഘം ചില രേഖകള്‍...
ചെന്നൈ: പഞ്ചാബില്‍ അന്തര്‍സര്‍വകലാശാല മത്സരത്തിനിടെ തമിഴ്‌നാട് കബഡി താരങ്ങള്‍ ആക്രമണം നേരിട്ടതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ബത്തിന്‍ഡയില്‍ നടന്ന മത്സരത്തിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്തര്‍ സര്‍വകലാശാല മത്സരത്തില്‍ പങ്കെടുത്ത തമിഴ്‌നാട്ടിലെ വിവിധ വനിതാ കബഡി...
വാഷിങ്ടണ്‍: ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്ക് എതിരെ സമരം ചെയ്ത 23 പ്രതിഷേധക്കാര്‍ക്ക് മാപ്പ് നല്‍കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇവര്‍ക്ക് മാപ്പ് നല്‍കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ വ്യാഴാഴ്ച്ചയാണ് ട്രംപ് ഒപ്പുവെച്ചത്. വാഷിങ്ടണില്‍ വെച്ച്...