24
August, 2026

A News 365Times Venture

24
Monday
August, 2026

A News 365Times Venture

Malayalam

വന്യജീവികളെ നേരിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

കല്‍പ്പറ്റ: വന്യജീവികളെ നേരിടാന്‍ വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വന്യജീവി ആക്രമണം തടയാനായി പരമ്പരാഗതമായി ചെയ്യുന്ന പല പ്രതിരോധ സംവിധാനങ്ങളും കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും...

ഗസയില്‍ വംശഹത്യ നടത്താന്‍ ഇസ്രഈല്‍ സൈന്യത്തിന് മൈക്രോസോഫ്റ്റ് അധികസഹായം നല്‍കിയതായി കണ്ടെത്തല്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഗസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം മൈക്രോസോഫ്റ്റ് ഇസ്രഈല്‍ സൈന്യത്തിന് നല്‍കിയിരുന്ന സഹായം വര്‍ധിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സാങ്കേതിക വിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമാണ് യുദ്ധസമയത്ത് ഇസ്രഈല്‍ സൈന്യം കൂടുതലായി ഉപയോഗിച്ചതെന്ന് ഗാര്‍ഡിയന്റെ...

‘മടി മാറ്റാന്‍’ എന്‍.ഐ.ടിയില്‍ പുതിയ കോഴ്‌സുമായി ഹിന്ദുത്വ വാദികള്‍

കോഴിക്കോട്: ആക്ടിവിറ്റി പോയിന്റുകള്‍ നല്‍കുമെന്ന വ്യാജേന വിദ്യാര്‍ത്ഥികളില്‍ ഹിന്ദുത്വം കുത്തിവെക്കാന്‍ പുതിയ കോഴ്‌സ് അവതരിപ്പിച്ച് കോഴിക്കോട് എന്‍.ഐ.ടി. മടി മാറ്റാന്‍ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന കോഴ്‌സ് സംഘടിപ്പിക്കുന്നത് ദ്വാരക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ്വാരക്വാദിഷ്...

പണിമുടക്കി ചാറ്റ് ജി.പി.ടി; പരാതിപ്പെട്ട് സോഷ്യല്‍ മീഡിയ

ന്യൂദല്‍ഹി: ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ചാറ്റ് ജി.പി.ടി ആക്‌സസ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും എ.ഐ ആക്‌സസ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചാറ്റ് ജി.പി.ടി ആക്‌സസ് ചെയ്യുമ്പോള്‍ നിരവധി...

ഇന്ത്യയുടെ ചരിത്രം തമിഴ്‌നാട്ടില്‍ നിന്നും തുടങ്ങണം; രാജ്യത്തെ ഇരുമ്പുയുഗത്തിന്റെ തുടക്കം തമിഴ്‌നാട്ടില്‍: എം.കെ സ്റ്റാലിന്‍

ചെന്നൈ: ഇന്ത്യയുടെ ചരിത്രം തമിഴ്‌നാട്ടില്‍ നിന്നും തുടങ്ങണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ ഇരുമ്പുയുഗത്തിന്റെ തുടക്കത്തെ കുറിച്ചുള്ള പുസ്തകമായ ഇരുമ്പിന്‍ തോന്മൈ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് സ്റ്റാലിന്റെ പ്രഖ്യാപനം. ഇന്ത്യയിലെ പഴക്കമേറിയ...