ന്യൂദല്‍ഹി: ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ചാറ്റ് ജി.പി.ടി ആക്‌സസ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും എ.ഐ ആക്‌സസ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചാറ്റ് ജി.പി.ടി ആക്‌സസ് ചെയ്യുമ്പോള്‍ നിരവധി ഉപയോക്താക്കള്‍ക്ക് സേവനം താത്കാലികമായി ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡൗണ്‍ ഡിക്ടേറ്ററില്‍ നിന്നുള്ള ഡാറ്റയനുസരിച്ച് വൈകുന്നേരം അഞ്ച് മണിക്കും ആറ് മണിക്കുമിടയില്‍ 3700 ലധികം ഉപയോക്താക്കള്‍ക്ക് സേവനം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ഉപയോക്താക്കളില്‍ ഏകദേശം 88 ശതമാനം പേര്‍ക്കും ചാറ്റ് […]
Source link
പണിമുടക്കി ചാറ്റ് ജി.പി.ടി; പരാതിപ്പെട്ട് സോഷ്യല്‍ മീഡിയ
Date: