23
November, 2026

A News 365Times Venture

23
Monday
November, 2026

A News 365Times Venture

അപ്രതീക്ഷിത സ്ഫോടനം; ചികിത്സാ സഹായങ്ങൾ ലഭ്യമാക്കും; തൃശൂരിലെ സ്‌ഫോടനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Date:

തൃശ്ശൂർ: തൃശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.പുറത്തുവരുന്ന വാർത്തകൾ ഏറെ നടുക്കുന്നതാണെന്നും, രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും മോണിറ്റർ ചെയ്യന്നതിനും പ്രത്യേക സംവിധാനം ഒരിക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽ മരണപ്പെട്ടവരുടെ വേർപാടിൽ അഗാധമായ ദുഖവും അനുശോചനവും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തിരുപ്രംകുണ്ഡ്രം; തിഴ്‌നാട് സര്‍ക്കാര്‍ സനാതന വിരുദ്ധരെന്ന് ബി.ജെ.പി

മധുരൈ: മധുരൈയിലെ തിരുപ്രംകുണ്ഡ്രത്ത് ദര്‍ഗയ്ക്ക് സമീപം കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി...

OTR: రేఖా నాయక్ రైస్ మిల్ పై ఈడీ దాడులు.. సొంత పార్టీ నేతలే కుట్ర చేశారా?

OTR: తెలంగాణ రైస్‌ మిల్లుల్లో ఈడీ సోదాలకు, ఆపరేషన్‌ ఆకర్ష్‌కు లింక్‌...

വെസ്റ്റ് ബാങ്കിലെ അതിക്രമങ്ങള്‍ ജൂത തീവ്രവാദമാണെന്ന്‌ ഐസന്‍കോട്ട്

ടെല്‍ അവീവ്: വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളുടെ സ്വത്തുക്കള്‍ക്കും വാഹനങ്ങള്‍ക്കും നേരെ നടന്ന...