സാന്‍ഫ്രാന്‍സിസ്‌കോ: ഗസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം മൈക്രോസോഫ്റ്റ് ഇസ്രഈല്‍ സൈന്യത്തിന് നല്‍കിയിരുന്ന സഹായം വര്‍ധിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സാങ്കേതിക വിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമാണ് യുദ്ധസമയത്ത് ഇസ്രഈല്‍ സൈന്യം കൂടുതലായി ഉപയോഗിച്ചതെന്ന് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രഈല്‍-ഫലസ്തീന്‍ പ്രസിദ്ധീകരണമായ +972 മാഗസിനും ഹീബ്രു-ഭാഷാ ഔട്ട്‌ലെറ്റായ ലോക്കല്‍ കോളവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മൈക്രോസോഫ്റ്റിന്റെ ഇസ്രഈലി സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇരുവിഭാഗവും തമ്മില്‍ 10 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചതായാണ് വിവരം. യുദ്ധസമയത്ത് ഇസ്രഈലിന്റെ സൈനിക കരാറുകള്‍ക്കായി […]
Source link
ഗസയില്‍ വംശഹത്യ നടത്താന്‍ ഇസ്രഈല്‍ സൈന്യത്തിന് മൈക്രോസോഫ്റ്റ് അധികസഹായം നല്‍കിയതായി കണ്ടെത്തല്‍
Date: