കോഴിക്കോട്: ആക്ടിവിറ്റി പോയിന്റുകള്‍ നല്‍കുമെന്ന വ്യാജേന വിദ്യാര്‍ത്ഥികളില്‍ ഹിന്ദുത്വം കുത്തിവെക്കാന്‍ പുതിയ കോഴ്‌സ് അവതരിപ്പിച്ച് കോഴിക്കോട് എന്‍.ഐ.ടി. മടി മാറ്റാന്‍ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന കോഴ്‌സ് സംഘടിപ്പിക്കുന്നത് ദ്വാരക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ്വാരക്വാദിഷ് ഹോളിസ്റ്റിക് സെന്റര്‍ ആണ്. മൂന്ന് മാസത്തെ ദൈര്‍ഘ്യം ഉള്ള കോഴ്‌സില്‍ എട്ട് ദിവസം ഓണ്‍ലൈന്‍ ക്ലാസും മൂന്ന ദിവസം ഫോളോ അപ്പ് കോഴ്‌സുകളുമുണ്ടാകും. കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് ആറ് ആക്ടിവിറ്റി പോയിന്റുകള്‍ ലഭിക്കുമെന്ന് പറഞ്ഞാണ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ ഈ കോഴ്‌സിലേക്ക് ആകര്‍ഷിക്കുന്നത്. സാധാരണഗതിയില്‍ കായികം, […]
Source link
‘മടി മാറ്റാന്‍’ എന്‍.ഐ.ടിയില്‍ പുതിയ കോഴ്‌സുമായി ഹിന്ദുത്വ വാദികള്‍
Date: