ചെന്നൈ: ഇന്ത്യയുടെ ചരിത്രം തമിഴ്‌നാട്ടില്‍ നിന്നും തുടങ്ങണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ ഇരുമ്പുയുഗത്തിന്റെ തുടക്കത്തെ കുറിച്ചുള്ള പുസ്തകമായ ഇരുമ്പിന്‍ തോന്മൈ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് സ്റ്റാലിന്റെ പ്രഖ്യാപനം. ഇന്ത്യയിലെ പഴക്കമേറിയ ഇരുമ്പുയുഗ വാസസ്ഥലം തമിഴ്‌നാട്ടിലെന്നും 5300 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ ഇരുമ്പ് യുഗം തുടങ്ങിയെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു. കാര്‍ബണ്‍ ഡേറ്റിങ്ങിന്റെ പിന്‍ബലത്തിലാണ് സ്റ്റാലിന്റെ പ്രഖ്യാപനം. ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇരുമ്പ് യുഗത്തിന്റെ ആരംഭം ബിസി 4000ത്തിലേക്ക് മാറ്റിയെന്നും പൂനെയിലെയും അഹമ്മദാബാദിലെയും പ്രമുഖ ഗവേഷണ കേന്ദ്രങ്ങളിലേക്കും […]
Source link
ഇന്ത്യയുടെ ചരിത്രം തമിഴ്‌നാട്ടില്‍ നിന്നും തുടങ്ങണം; രാജ്യത്തെ ഇരുമ്പുയുഗത്തിന്റെ തുടക്കം തമിഴ്‌നാട്ടില്‍: എം.കെ സ്റ്റാലിന്‍
Date: