കല്‍പ്പറ്റ: വന്യജീവികളെ നേരിടാന്‍ വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വന്യജീവി ആക്രമണം തടയാനായി പരമ്പരാഗതമായി ചെയ്യുന്ന പല പ്രതിരോധ സംവിധാനങ്ങളും കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ബധലില്ല, കിടങ്ങില്ല, സൗരോര്‍ജ വേലിയില്ല, ഗാര്‍ഡില്ല, ഇങ്ങനെ ഒരു സംവിധാനവും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലുമെല്ലാം വന്യജീവി ആക്രമണം തടയുന്നതിന് വേണ്ടി അതിര്‍ത്തികളില്‍ ചെയ്യുന്ന ഒരു ആധുനിക സംവിധാനങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ […]
Source link
വന്യജീവികളെ നേരിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
Date: