വാഷിങ്ടണ്‍: ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്ക് എതിരെ സമരം ചെയ്ത 23 പ്രതിഷേധക്കാര്‍ക്ക് മാപ്പ് നല്‍കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇവര്‍ക്ക് മാപ്പ് നല്‍കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ വ്യാഴാഴ്ച്ചയാണ് ട്രംപ് ഒപ്പുവെച്ചത്. വാഷിങ്ടണില്‍ വെച്ച് നടക്കുന്ന ഗര്‍ഭഛിദ്ര വിരുദ്ധ പ്രക്ഷോഭകരുടെ മാര്‍ച്ചില്‍, ട്രംപ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കവെയാണ് ഇവരെ വെറുതെ വിട്ടത്. ‘ഇരുപത്തിമൂന്ന് പേരെ പ്രോസിക്യൂട്ട് ചെയ്തു. അവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാടില്ലായിരുന്നു. ഇത് ഒപ്പിടുന്നത് വലിയ ബഹുമതിയാണ്. അവര്‍ വളരെ സന്തുഷ്ടരായിരിക്കും,’ ട്രംപ് […]
Source link
ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്കെതിരെ പ്രതിഷേധിച്ച 23 പേര്‍ക്ക് മാപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്
Date: