ചെന്നൈ: പഞ്ചാബില്‍ അന്തര്‍സര്‍വകലാശാല മത്സരത്തിനിടെ തമിഴ്‌നാട് കബഡി താരങ്ങള്‍ ആക്രമണം നേരിട്ടതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ബത്തിന്‍ഡയില്‍ നടന്ന മത്സരത്തിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്തര്‍ സര്‍വകലാശാല മത്സരത്തില്‍ പങ്കെടുത്ത തമിഴ്‌നാട്ടിലെ വിവിധ വനിതാ കബഡി വിദ്യാര്‍ത്ഥിനികള്‍ക്കും അത്‌ലറ്റുകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. മത്സരത്തിനിടെ അത്‌ലറ്റുകളെ എതിര്‍ ടീമിലെ അംഗങ്ങള്‍ ആക്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ കുട്ടികള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും റഫറിയെ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുകയും ചെയ്തതോടെ ടീമുകള്‍ തമ്മില്‍ പരസ്പരം ആക്രമണമുണ്ടാവുകയായിരുന്നു. പിന്നാലെ അധ്യാപകരും ആക്രമണത്തില്‍ ഉള്‍പ്പെചുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ […]
Source link
പഞ്ചാബില്‍ മത്സരത്തിനിടെ വാക്ക് തര്‍ക്കം; തമിഴ്‌നാട് വനിതാ കബഡിതാരങ്ങള്‍ക്കുനേരെ ആക്രമണം
Date: