വാഷിങ്ടണ്‍: അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് മേല്‍ വീണ്ടും സമ്മര്‍ദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഴിമതി ആരോപണങ്ങളെ ‘വീഞ്ഞും സിഗരറ്റും’ എന്ന് വിളിച്ച് നിസ്സാരവല്‍ക്കരിച്ച ട്രംപ്, നെതന്യാഹുവിനെതിരെയുള്ള വിചാരണ ഇസ്രഈലിനെ ലോകത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നും പറഞ്ഞു. നെതന്യാഹുവിനെതിരെയുള്ള വിചാരണയെ താന്‍ അമേരിക്കയില്‍ നേരിടുന്ന നിയമനടപടികള്‍ക്ക് സമാനമായ വേട്ട എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി നെതന്യാഹുവുമായി നടത്തിയ ഫോണ്‍ […]
Source link
നെതന്യാഹുവിന് മാപ്പ് നല്‍കാന്‍ ഇസ്രഈല്‍ പ്രസിഡന്റിന് മേല്‍ ട്രംപിന്റെ കടുത്ത സമ്മര്‍ദം; ‘മാപ്പ് നല്‍കിയാല്‍ ഹെര്‍സോഗ് നാഷണല്‍ ഹീറോയാകും’
Date:





