ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവുര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. അമേരിക്കന്‍ സുപ്രീം കോടതിയാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. കീഴ്‌ക്കോടതിയും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് റാണ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സുപ്രീം കോടതി ഈ ആവശ്യം ഇത് തള്ളി. എന്നാല്‍ കൈമാറ്റം എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. Content Highlight: US to extradite Mumbai terror attack mastermind Tahawwur Rana to India
Source link
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവുര്‍ റാണയെ യു.എസ് ഇന്ത്യയ്ക്ക് കൈമാറും
Date: