ന്യൂദല്‍ഹി: ഉപഭോക്താക്കളുടെ ഫോണിന് അടിസ്ഥാനമാക്കി നിരക്കുകള്‍ നിശ്ചയിച്ചിട്ടില്ലെന്ന് ക്യാബ് അഗ്രഗേറ്റര്‍മാരായ ഊബറും ഒലയും. വ്യത്യസ്ത ഫോണുകളില്‍ നിന്നും ഒലയിലും യൂബറിലും ബുക്ക് ചെയ്യുമ്പോള്‍ വ്യത്യസ്ത നിരക്ക് ലഭിക്കുന്ന വിഷയത്തില്‍ ഉപഭോക്തൃകാര്യ മന്ത്രാലയം നേരത്തെ വിശദീകരണം തേടിയതിന്റെ പിന്നാലെയാണ് യൂബറിന്റെയും ഒലയുടെയും പ്രതികരണം. ഫോണുകള്‍ക്ക് അനുസരിച്ച് നിരക്കുകള്‍ നിശ്ചയിച്ചിട്ടില്ലെന്നും ഉന്നയിക്കപ്പെട്ട പ്രശ്‌നവുമായി സംബന്ധിച്ച തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും കമ്പനികള്‍ അറിയിച്ചു. തങ്ങളുടെ എല്ലാ ഉപയോക്താക്കള്‍ക്കും ഏകീകൃത വിലനിര്‍ണയ ഘടനയുണ്ടെന്നും ഒരേ റൈഡുകള്‍ക്കായി ഉപയോക്താവിന്റെ ഫോണിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ […]
Source link
ഒരേ യാത്രയ്ക്ക് ഐ.ഒ.എസില്‍ നിന്നും ആന്‍ഡ്രോയിഡില്‍ നിന്നും ബുക്ക് ചെയ്യുമ്പോള്‍ വ്യത്യസ്ത നിരക്ക് ഈടാക്കുന്നില്ല; വീശദീകരണവുമായി യൂബറും ഒലയും
Date: