24
August, 2026

A News 365Times Venture

24
Monday
August, 2026

A News 365Times Venture

Malayalam

എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ; ശോഭനയ്ക്ക് പത്മഭൂഷൺ

ന്യൂദൽഹി: 2025ലെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു. ഒപ്പം ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പി.ആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ...

യു.പിയിലെ മിൽകിപൂർ ഉപതെരഞ്ഞെടുപ്പിൽ കലാപമുണ്ടാക്കാൻ ബി.ജെ.പി പദ്ധതിയിടുന്നതായി അഖിലേഷ് യാദവ്

ലഖ്‌നൗ: മിൽകിപൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി കലാപമുണ്ടാക്കാൻ പദ്ധതിയിടുന്നതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ശനിയാഴ്ച ലഖ്‌നൗവിലെ സമാജ്‌വാദി പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്തുള്ള ഡോ. രാം മനോഹർ ലോഹ്യ ഓഡിറ്റോറിയത്തിൽ പ്രവർത്തകരുടെ യോഗത്തിൽ...

പള്ളിയിൽ കയറിയ ദളിത് ബാലനെ ആക്രമിച്ചെന്ന വ്യാജേനെ വീഡിയോ പ്രചരിക്കുന്നതായി പരാതി

റായ്‌പൂർ: ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ പള്ളിയിൽ കയറിയതിന് 10 വയസുള്ള ദളിത് ബാലനെ ആക്രമിക്കുന്നതായി അവകാശപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി പരാതി. നീ ദളിതനാണ്, പത്ത് വയസുള്ള ബാലനെ പള്ളിയിൽ നിന്ന് പുറത്താക്കുന്ന ദൃശ്യങ്ങൾ...

തന്റെ നിലപാടുകളിലുറച്ച് നിൽക്കുന്ന, നോ പറയാൻ ധൈര്യം കാണിക്കുന്ന സ്ത്രീകളെ സമൂഹം രാക്ഷസിയായി മുദ്രകുത്തുന്നു: സുനിത കൃഷ്ണൻ

കോഴിക്കോട്: തങ്ങളുടെ നിലപാടിലുറച്ച് നിൽക്കുന്ന, നോ എന്നുറക്കെ പറയാൻ ധൈര്യം കാണിക്കുന്ന സ്ത്രീകളെ സമൂഹം രാക്ഷസിയായും മോശം സ്ത്രീയായും മുദ്രകുത്തുന്നുവെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സുനിത കൃഷ്ണൻ. കോഴിക്കോട് വെച്ച് നടക്കുന്ന കേരള ലിറ്ററേച്ചർ...

തുല്യതയെ കുറിച്ച് പറയുമ്പോള്‍ പ്രകോപിതരാകേണ്ട; മതനേതാക്കള്‍ക്ക് എം.വി ഗോവിന്ദന്റെ മറുപടി

തിരുവനന്തപുരം: സ്ത്രീ പുരുഷ തുല്യതയെ എതിര്‍ത്ത മതനേതാക്കള്‍ക്ക് മറുപടി നല്‍കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പൊതുഇടത്തില്‍ സ്ത്രീക്കും പുരുഷനും തുല്യത വേണമെന്ന് പറയുമ്പോള്‍ ചിലര്‍ പ്രകോപിതരാവുകയാണെന്നും അങ്ങനെ ചെയ്തിട്ട് കാര്യമില്ലെന്നും...