തിരുവനന്തപുരം: സ്ത്രീ പുരുഷ തുല്യതയെ എതിര്‍ത്ത മതനേതാക്കള്‍ക്ക് മറുപടി നല്‍കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പൊതുഇടത്തില്‍ സ്ത്രീക്കും പുരുഷനും തുല്യത വേണമെന്ന് പറയുമ്പോള്‍ ചിലര്‍ പ്രകോപിതരാവുകയാണെന്നും അങ്ങനെ ചെയ്തിട്ട് കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. തുല്യത വേണമെന്ന മുദ്രാവാക്യം സമ്മതിച്ച് കൊടുക്കാന്‍ തയ്യാറാവാത്ത ആളുകളെ, അവരെ എന്താണ് വിളിക്കേണ്ടതെന്ന് താന്‍ പറയുന്നില്ലെന്നും ഇക്കാര്യത്തില്‍ ഒരു സമുദായത്തെയും ഒരു വ്യക്തിയെയും ഉദ്ദേശിക്കുന്നില്ലെന്നും ആ സമൂഹത്തെയാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സ്ത്രീ പുരുഷ തുല്യതയ്ക്ക് […]
Source link
തുല്യതയെ കുറിച്ച് പറയുമ്പോള്‍ പ്രകോപിതരാകേണ്ട; മതനേതാക്കള്‍ക്ക് എം.വി ഗോവിന്ദന്റെ മറുപടി
Date: