റായ്‌പൂർ: ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ പള്ളിയിൽ കയറിയതിന് 10 വയസുള്ള ദളിത് ബാലനെ ആക്രമിക്കുന്നതായി അവകാശപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി പരാതി. നീ ദളിതനാണ്, പത്ത് വയസുള്ള ബാലനെ പള്ളിയിൽ നിന്ന് പുറത്താക്കുന്ന ദൃശ്യങ്ങൾ എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. പള്ളിയുടെ വീഡിയോയുടെ താഴെ ആക്രമിക്കപ്പെട്ട ഒരു ബാലന്റെ ചിത്രം എഡിറ്റ് ചെയ്ത് വെച്ച വീഡിയോ ആണ് പ്രചരിക്കുന്നത്. എന്നാൽ ചിത്രത്തിൽ കാണുന്ന ബാലനെ ആക്രമിച്ചത് ഒരു ബി.ജെ.പി പ്രവർത്തകനാണെന്ന് പിന്നീട് തെളിഞ്ഞു. 2021 ഏപ്രിലിൽ, പശ്ചിമ ബംഗാളിലെ […]
Source link
പള്ളിയിൽ കയറിയ ദളിത് ബാലനെ ആക്രമിച്ചെന്ന വ്യാജേനെ വീഡിയോ പ്രചരിക്കുന്നതായി പരാതി
Date: