കോഴിക്കോട്: തങ്ങളുടെ നിലപാടിലുറച്ച് നിൽക്കുന്ന, നോ എന്നുറക്കെ പറയാൻ ധൈര്യം കാണിക്കുന്ന സ്ത്രീകളെ സമൂഹം രാക്ഷസിയായും മോശം സ്ത്രീയായും മുദ്രകുത്തുന്നുവെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സുനിത കൃഷ്ണൻ. കോഴിക്കോട് വെച്ച് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘പുതിയ ഇന്ത്യയിൽ സ്ത്രീകൾ നടന്നുകയറിയ ദൈർഖ്യമേറിയ യാത്ര’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സുനിത കൃഷ്ണൻ. ഇന്ത്യയിലെ പ്രശസ്ത ഫ്രീലാൻസ് ജേർണലിസ്റ്റ് നേഹ ദീക്ഷിതുമായുള്ള സംഭാഷണവേളയിലായിരുന്നു സുനിതയുടെ പരാമർശം. മറ്റൊരാളുടെ മോശം സ്പർശനത്തോടോ ആംഗ്യത്തോടോ അവർ നമ്മുടെ ജീവിതത്തിലെടുക്കുന്ന തീരുമാനങ്ങളോടോ നോ […]
Source link
തന്റെ നിലപാടുകളിലുറച്ച് നിൽക്കുന്ന, നോ പറയാൻ ധൈര്യം കാണിക്കുന്ന സ്ത്രീകളെ സമൂഹം രാക്ഷസിയായി മുദ്രകുത്തുന്നു: സുനിത കൃഷ്ണൻ
Date: