25
October, 2026

A News 365Times Venture

25
Sunday
October, 2026

A News 365Times Venture

Malayalam

കൊച്ചിയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം പൊളിക്കണം: ഹൈക്കോടതി

കൊച്ചി: വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന് ഹൈക്കോടതി. ചന്ദര്‍ കുഞ്ജ് ഫ്ലാറ്റിന്റെ രണ്ട് ടവറുകള്‍ പൊളിച്ചുനീക്കണമെന്നാണ് കോടതി ഉത്തരവ്. അടിയന്തിരമായി താമസക്കാരെ ഒഴിപ്പിക്കണമെന്നും ബി, സി ടവറുകള്‍ പൊളിച്ച് പുതുക്കി...

പത്തനംതിട്ടയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മദ്യം വായിലൊഴിച്ച് കൊടുത്ത് മർദിച്ചു; പരാതി

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മദ്യം വായിലൊഴിച്ച് കൊടുത്തതിന് ശേഷം മർദിച്ചതായി പരാതി. പ്ലസ് വൺ വിദ്യാർത്ഥിയായ സഹോദരനോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് ഒരു സംഘം യുവാക്കൾ കുട്ടിയെ...

മാധ്യമപ്രവര്‍ത്തകരെ അനധികൃതമായി കസ്റ്റഡിയിലെടുത്ത് പൊലീസ്; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പഞ്ചാബ് അസംബ്ലി

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരെ അനധികൃതമായി പൊലീസ് കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് പഞ്ചാബ് വിധാന്‍ സഭ (അസംബ്ലി) പ്രസ് ഗാലറി കമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണര്‍ക്ക് കത്തയച്ചു. ദല്‍ഹി പൊലീസ് മോശമായി പെരുമാറിയതായും കമ്മിറ്റി കത്തില്‍...

കോടതി ഉത്തരവിന് പുല്ല് വില; കൊൽക്കത്തയിൽ ലെതർ കോംപ്ലക്‌സിലെ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ മരിച്ചു

കൊൽക്കത്ത: കൊൽക്കത്തക്കടുത്ത് ബന്തല ലെതർ കോംപ്ലക്‌സിലെ മാൻഹോളിലെ മലിനജലവും രാസമാലിന്യവും വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ മരണപ്പെട്ടു. കൊൽക്കത്ത ഉൾപ്പെടെയുള്ള ആറ് പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിൽ ആളുകളെ വെച്ചുള്ള തോട്ടിപ്പണിയും മലിനജല ശുചീകരണവും പൂർണമായി...

തൃപ്പൂണിത്തുറയിലെ 15കാരന്റെ ആത്മഹത്യ; പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നേരിട്ട് അന്വേഷിക്കും

കൊച്ചി: തൃപ്പൂണിത്തുറ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തും. സ്‌കൂളില്‍ നിന്നുണ്ടായ റാഗിങ്ങിനെ തുടര്‍ന്നാണ് മിഹിര്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ പരാതി....