25
October, 2026

A News 365Times Venture

25
Sunday
October, 2026

A News 365Times Venture

Malayalam

നിധി തേടിപോയ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മുസ്‌ലിം ലീഗ് പദവികളില്‍ നിന്ന് നീക്കം ചെയ്തു

കാസർഗോഡ്: പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കിണറിൽ നിന്നും നിധി എടുക്കാൻ പോയ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാറിനെ പദവികളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ച് മുസ്‌ലിം ലീഗ്. ലീഗ് ജില്ലാ...

ഗസയിൽ കൊല്ലപ്പെട്ടത് 62,000ത്തോളം പേർ, പുതുക്കിയ കണക്ക് പുറത്ത് വിട്ട് ഗസ ആരോഗ്യ മന്ത്രാലയം

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏകദേശം 62,000 പേർ കൊല്ലപ്പെട്ടു. പുറത്ത് വന്ന പുതിയ കണക്ക് ഈ മാസം ആദ്യം ലാൻസെറ്റ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച മരണസംഖ്യയുമായി പൊരുത്തപ്പെടുന്നു. ഇസ്രഈലിന്റെ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ...

ട്രൂഡോയുടെ നീക്കം ഫലിച്ചു; മെക്‌സിക്കോക്കെതിരായ ഇറക്കുമതി നടപടി ട്രംപ് മരവിപ്പിച്ചു

വാഷിങ്ടൺ: മെക്സിക്കോയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25 ശതമാനം നികുതി ഈടാക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നടപടി താത്കാലികമായി മരവിപ്പിക്കുകയാണെന്ന് ട്രംപ് അറിയിച്ചു. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയോ ഷൈൻബൊമുമായി...

2025ല്‍ വെസ്റ്റ് ബാങ്കില്‍ മാത്രം 70 ഫലസ്തീനികളെ ഇസ്രഈലി സൈന്യം കൊലപ്പെടുത്തി: ഗസ ആരോഗ്യമന്ത്രാലയം

ജെറുസലേം: 2025 ജനുവരി മുതല്‍ വെസ്റ്റ് ബാങ്കില്‍ മാത്രമായി 70 ഫലസ്തീനികളെ ഇസ്രഈലി സൈന്യം കൊലപ്പെടുത്തിയെന്ന് ഗസ ആരോഗ്യമന്ത്രാലയം. 10 കുട്ടികളെ ഉള്‍പ്പെടെയാണ് സൈന്യം കൊലപ്പെടുത്തിയതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജെനിനില്‍...

മലപ്പുറത്ത് നവവധുവായ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറത്ത് നവവധുവായ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. ആമയൂര്‍ സ്വദേശിനി ഷൈമ സിനിവര്‍ (18 ) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.30 ഓടെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പിതാവിന്റെ സഹോദരന്റെ വീട്ടില്‍ കണ്ടെത്തിയത്....