കാസർഗോഡ്: പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കിണറിൽ നിന്നും നിധി എടുക്കാൻ പോയ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാറിനെ പദവികളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ച് മുസ്‌ലിം ലീഗ്. ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ പി. എം. മുനീര്‍ ഹാജി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച മുമ്പാണ് ഇദ്ദേഹം കുമ്പള ആരിക്കാടിയിലെ കോട്ടയ്ക്കകത്തെ കിണറ്റിൽ നിധിയുണ്ടെന്ന് കരുതി കുഴിച്ചെടുക്കാന്‍ ശ്രമിച്ചത്. കണ്ണൂരില്‍ സമാനമായി കുടുംബശ്രീ […]
Source link
നിധി തേടിപോയ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മുസ്‌ലിം ലീഗ് പദവികളില്‍ നിന്ന് നീക്കം ചെയ്തു
Date: