ചെന്നൈ: തമിഴ്‌നാട്ടില്‍ 180ലേറെ സീറ്റുകള്‍ നേടി വന്‍ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്ന് ഡി.എം.കെ വക്താവ് ശരവണന്‍ അണ്ണാദുരൈ. എക്‌സിറ്റ് പോള്‍ പറയുന്ന കണക്കുകള്‍ വളരെ കുറവാണെന്നും സീറ്റുകളുടെ കാര്യത്തില്‍ ഡി.എം.കെ നിലവിലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളേക്കാള്‍ ഏറെ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശരവണന്‍ അണ്ണാദുരൈ പറഞ്ഞു. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ മിക്കതും ഭരണകക്ഷിയായ ഡി.എം.കെയ്ക്ക് അനുകൂലമാണ്. ‘തെരഞ്ഞെടുപ്പ് ദിവസം മുതല്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, വന്‍ ഭൂരിപക്ഷത്തോടെ ഞങ്ങള്‍ വിജയിച്ചിരിക്കും. എക്‌സിറ്റ് […]
Source link
ഡി.എം.കെ 180 ലേറെ സീറ്റുകള്‍ നേടും; ടി.വി.കെ പിളര്‍ക്കുക എ.ഐ.എ.ഡി.എം.കെ വോട്ടുകളെന്ന് ഡി.എം.കെ വക്താവ്
Date:





