ജെറുസലേം: 2025 ജനുവരി മുതല്‍ വെസ്റ്റ് ബാങ്കില്‍ മാത്രമായി 70 ഫലസ്തീനികളെ ഇസ്രഈലി സൈന്യം കൊലപ്പെടുത്തിയെന്ന് ഗസ ആരോഗ്യമന്ത്രാലയം. 10 കുട്ടികളെ ഉള്‍പ്പെടെയാണ് സൈന്യം കൊലപ്പെടുത്തിയതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജെനിനില്‍ 38, തുബാസില്‍ 15, നബ്‌ലസില്‍ ആറ്, തുല്‍ക്കറെമില്‍ അഞ്ച്, ഹെബ്രോണില്‍ മൂന്ന്, ബെത്‌ലഹേമിൽ രണ്ട്, അധിനിവേശ കിഴക്കന്‍ ജെറുസലേമില്‍ ഒരാളുമാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈലിന്റെ ആക്രമണത്തില്‍ 47,487 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 14,222 പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. […]
Source link
2025ല്‍ വെസ്റ്റ് ബാങ്കില്‍ മാത്രം 70 ഫലസ്തീനികളെ ഇസ്രഈലി സൈന്യം കൊലപ്പെടുത്തി: ഗസ ആരോഗ്യമന്ത്രാലയം
Date: