വാഷിങ്ടൺ: മെക്സിക്കോയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25 ശതമാനം നികുതി ഈടാക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നടപടി താത്കാലികമായി മരവിപ്പിക്കുകയാണെന്ന് ട്രംപ് അറിയിച്ചു. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയോ ഷൈൻബൊമുമായി സംസാരിച്ചതിന് ശേഷമാണ് ട്രംപിന്റെ തീരുമാനം. അമിത നികുതി ഈടാക്കനുള്ള നീക്കത്തിൽ വൈറ്റ് ഹൗസ് കടുത്ത വിമർശനം നേരിട്ടതിന് പിന്നാലെയാണ് ട്രംപ് തീരുമാനത്തിൽ നിന്ന് പിന്മാറിയത്. ചൊവ്വാഴ്ച (4/02/25) മുതൽ അയൽ രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാ ഇറക്കുമതികൾക്കും 25 ശതമാനം നികുതി ചുമത്തുമെന്നാണ് നേരത്തെ […]
Source link
ട്രൂഡോയുടെ നീക്കം ഫലിച്ചു; മെക്‌സിക്കോക്കെതിരായ ഇറക്കുമതി നടപടി ട്രംപ് മരവിപ്പിച്ചു
Date: