മലപ്പുറം: മലപ്പുറത്ത് നവവധുവായ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. ആമയൂര്‍ സ്വദേശിനി ഷൈമ സിനിവര്‍ (18 ) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.30 ഓടെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പിതാവിന്റെ സഹോദരന്റെ വീട്ടില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് (03/02/2024) ഷൈമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഷൈമയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ പിതാവിന്റെ സഹോദരന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. മൃതദേഹം മഞ്ചേരി ഗവ. […]
Source link
മലപ്പുറത്ത് നവവധുവായ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
Date: