കൊച്ചി: തൃപ്പൂണിത്തുറ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തും. സ്‌കൂളില്‍ നിന്നുണ്ടായ റാഗിങ്ങിനെ തുടര്‍ന്നാണ് മിഹിര്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കുടുംബാംഗങ്ങളും സ്‌കൂള്‍ അധിക-തരും നാളെ കളക്ട്രേറ്റില്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. നാളെ എറണാകുളം കളക്ട്രേറ്റില്‍ വെച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സിറ്റിങ് നടത്തുമെന്നും എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മിഹിറിന്റെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നേരത്തെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തെ കുറിച്ച് […]
Source link
തൃപ്പൂണിത്തുറയിലെ 15കാരന്റെ ആത്മഹത്യ; പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നേരിട്ട് അന്വേഷിക്കും
Date: