പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മദ്യം വായിലൊഴിച്ച് കൊടുത്തതിന് ശേഷം മർദിച്ചതായി പരാതി. പ്ലസ് വൺ വിദ്യാർത്ഥിയായ സഹോദരനോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് ഒരു സംഘം യുവാക്കൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചതെന്ന് അച്ഛൻ പരാതി നൽകി. ഒമ്പത് മണിയോടടുത്ത് ഒരു സംഘം യുവാക്കൾ സഹോദരന്റെ പേർ ചോദിച്ചതിന് ശേഷം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നെന്ന് അച്ഛൻ പറഞ്ഞു. ‘ഒമ്പത് മണിയോടെ ഒരു സംഘം കാറിൽ വന്ന് അബിനിന്റെ അനിയനാണോ എന്ന ചോദിച്ചതിന് ശേഷം കുഞ്ഞിനെ […]
Source link
പത്തനംതിട്ടയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മദ്യം വായിലൊഴിച്ച് കൊടുത്ത് മർദിച്ചു; പരാതി
Date: